SignIn
Kerala Kaumudi Online
Monday, 15 June 2026 3.51 AM IST

എ.ഷൗക്കത്ത് അലി

sd

കൊല്ലം: ലക്ഷ്മിനട യൂണിറ്റി ലെയ്ൻ കാപ്പിത്തോട്ടത്തിൽ എ.ഷൗക്കത്ത് അലി (90) നിര്യാതനായി. സഹകരണ വകുപ്പ് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: നസീമ ബീവി. മക്കൾ: താഹിറ, വഹീദ, മുഹമ്മദ് ഹാരിസ് (ജലീൽ, ഡിസ്ട്രിബ്യൂഷൻ, ദുബായ്), സലീല, ഷഫീഖ് (എമിറേറ്റ്സ് എയർലൈൻസ്, ദുബായ്). മരുമക്കൾ: മുഹമ്മദ് നസീർ (ലിമ്ര ലൈറ്റ്സ്, തൃശൂർ), മഹ്മൂദ് അസീസ് (ഭാരത് ഇൻഡസ്ട്രീസ്, കായംകുളം), എ.മുഹമ്മദ് (എ.എം.കെ ട്രേഡേഴ്സ്, കമലേശ്വരം, തിരുവനന്തപുരം), ഫായിദ, നിസ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY