
തൊണ്ടിക്കുഴ: കൊട്ടാരപ്പാട്ട് അപ്പു ആചാരി(82) നിര്യാതനായി. റിട്ട. ഡി.ഇഒ ഓഫീസ് ജീവനക്കാരനാണ്.
ഭാര്യ: വസന്തകുമാരി (വാസന്തി). മക്കൾ : ബിനുകുട്ടൻ എ, ബിജു എ. മരുമക്കൾ: ജിഷ ബിനു, സിജ ബിജു(അദ്ധ്യാപിക ഗവ. ട്രൈബൽ യു.പി.എസ് കരിപ്പിലങ്ങാട്). സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |