SignIn
Kerala Kaumudi Online
Wednesday, 17 June 2026 12.49 AM IST

ആബിദാബീ​വി

abitha-beevi-87

പുനലൂർ: കരുകോൺ മുളപ്പമൺ കൊച്ചുകരി​ക്കത്തിൽ പരേതനായ നൂർമു​ഹ​മ്മ​ദിന്റെ (റിട്ട. അദ്ധ്യാ​പകൻ) ഭാര്യ ആബിദാബീ​വി (87, റിട്ട. അദ്ധ്യാപിക) നിര്യാതയാ​യി. മക്കൾ: മിനിനൂർ (റിട്ട. വിദ്യാഭ്യാസ വകുപ്പ്), പരേതയായ ജനിനൂർ (മുൻ അലയമൺ ഗ്രാമപഞ്ചായത്ത് മെമ്പർ). മരുമക്കൾ: അബ്ദുൾ റഹീം (റി​ട്ട. പി.ഡ​ബ്ല്യു.ഡി), ഹസൻകുട്ടി (റി​ട്ട. കെ.എസ്.ആർ.ടി.സി).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY