SignIn
Kerala Kaumudi Online
Wednesday, 17 June 2026 12.49 AM IST

അനീഷ് കുമാർ

jkh

ചെന്നിത്തല: ചെന്നിത്തല സൗത്ത് പതിനെട്ടിൽ വീട്ടിൽ പരേതനായ ഡേവിഡിന്റെ മകൻ അനീഷ് കുമാർ (ജോബി-46) നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 12 ന് ഭവനത്തിലെ ശുശ്രൂഷ ആരംഭിച്ച് ചെന്നിത്തല സെൻറ് പോൾസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: തിരുവനന്തപുരം ചാക്കാ മുടുമ്പിൽ സോണി. മക്കൾ: അലൻ, അലീന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY