
ക്ലാപ്പന: ഓച്ചിറ പായിക്കുഴി മോഴൂർ വീട്ടിൽ പരേതനായ കരുണാകരന്റെ (റിട്ട. ഹെഡ് മാസ്റ്റർ, ഗവ. എൽ.പി.എസ്, വലിയകുളങ്ങര) ഭാര്യ എം.കെ.വാസിനി (93, റിട്ട. അദ്ധ്യാപിക, എസ്.വി.എച്ച്.എസ്.എസ്, ക്ലാപ്പന) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: സജു (എക്സ് സർവീസ്), മിനി. മരുമക്കൾ: ബിന്ദു (എസ്.ആർ.വി യു.പി.എസ്, ചങ്ങൻകുളങ്ങര), അശോക് (വിദേശം). സഞ്ചയനം 21ന് രാവിലെ 8ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |