
കിഫ്ബി പദ്ധതിയിലൂടെ കേരളത്തിന്റെ ഖജനാവിന് ഭീമമായ തുക നഷ്ടം വരുത്തിയതിന് ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കണം. കിഫ്ബിയിൽ രാഷ്ട്രീയപ്രേരിതമായ നിയമനങ്ങൾ നടത്തിയിട്ടുണ്ട്. അഴിമതിയും സ്വജനപക്ഷപാതവുമുണ്ട്. കിഫ്ബി പദ്ധതി നിറുത്തലാക്കി ജീവനക്കാരെ പിരിച്ചുവിടാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം
-അഡ്വ: പി.കെ.ശങ്കരൻകുട്ടി,
കഴക്കൂട്ടം, തിരു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |