SignIn
Kerala Kaumudi Online
Tuesday, 03 November 2026 2.02 AM IST

പമ്പയിൽ കൗണ്ടർ തുടങ്ങണം

a

ശബരിമല നട തുറക്കുമ്പോൾ നെയ്യഭിഷേകം നടത്തുന്നതിനുള്ള ടിക്കറ്റ്, അപ്പം, അരവണ എന്നിവ വിതരണം ചെയ്യാൻ പമ്പയിൽ രണ്ട് കൗണ്ടർ വീതം സ്ഥിരമായി ആരംഭിക്കാൻ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കണം. കൂടാതെ അക്ഷയ സെന്റർ വഴി ഫീസ് അടച്ച് രസീത് നൽകിയുള്ള സംവിധാനവും നടപ്പിലാക്കണം. ഇതുവഴി ശബരിമലയിലെ മാസംതോറും/ സീസൺ സമയത്തെ തിരക്ക് ഒഴിവാക്കാൻ കഴിയും.

രാമചന്ദ്രൻ.കെ,​
കൊല്ലം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION