SignIn
Kerala Kaumudi Online
Wednesday, 10 June 2026 11.48 AM IST

വെൺപകൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ജോലി ഒഴിവ്

hospital

തിരുവനന്തപുരം: വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് താല്‍ക്കാലികമായി രാത്രികാല ഡ്യൂട്ടിയ്ക്ക് ഡോക്‌ടറെ നിയമിക്കുന്നു. അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുഖേനയാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം മേയ് 18ന് രാവിലെ പത്തിന് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അഭിമുഖത്തിന് എത്തണം.

യോഗ്യത: എംബിബിഎസ് ബിരുദം. റ്റിസിഎംസി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്കും അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്കും മുന്‍ഗണന. ഫോണ്‍: 0471-2223594.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CAREER, DOCTOR, JOB VACCANCY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY