SignIn
Kerala Kaumudi Online
Saturday, 31 October 2026 1.51 AM IST

നവംബർ 14 വരെ സൗദി സർവീസ് റദ്ദാക്കി എയർ ഇന്ത്യ

a

ന്യൂ​ഡ​ൽ​ഹി​:​ ​ഹൂ​തി​ ​ആ​ക്ര​മ​ണ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​സൗ​ദി​ ​അ​റേ​ബ്യ​യി​ലേ​ക്കു​ള്ള​ ​വി​മാ​ന​ ​സ​ർ​വീ​സു​ക​ൾ​ ​ന​വം​ബ​ർ​ 14​ ​വ​രെ​ ​റ​ദ്ദാ​ക്കി​ ​എ​യ​ർ​ ​ഇ​ന്ത്യ​യും​ ​എ​യ​ർ​ ​ഇ​ന്ത്യ​ ​എ​ക്സ്പ്ര​സും.​ ​ജി​ദ്ദ,​ ​റി​യാ​ദ്,​ ​ദ​മാം​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും​ ​തി​രി​ച്ചു​മു​ള്ള​ ​സ​ർ​വീ​സു​ക​ളാ​ണ് ​റ​ദ്ദാ​ക്കി​യ​ത്.​ ​ടി​ക്ക​റ്റ് ​ബു​ക്ക് ​ചെ​യ്‌​ത​വ​ർ​ക്ക് ​സൗ​ക​ര്യ​പ്ര​ദ​മാ​യ​ ​തി​യ​തി​യി​ലേ​ക്ക് ​ഒ​റ്റ​ത്ത​വ​ണ​ ​യാ​ത്ര​ ​മാ​റ്റാം.​ ​അ​ല്ലെ​ങ്കി​ൽ​ ​റീ​ഫ​ണ്ടി​ന് ​അ​പേ​ക്ഷി​ക്കാം.

അ​തി​നി​ടെ,മ​ക്ക​യ്ക്ക് ​നേ​രെ​ ​ഹൂ​തി​ ​വി​മ​ത​ർ​ ​വീ​ണ്ടും​ ​വ്യോ​മാ​ക്ര​മ​ണ​ ​ശ്ര​മം​ ​ന​ട​ത്തി​യെ​ന്ന് ​സൗ​ദി​ ​അ​റേ​ബ്യ​ ​അ​റി​യി​ച്ചു. ഡ്രോ​ണു​ക​ൾ​ ​സൗ​ദി​ ​ത​ക​ർ​ത്തു.​
​ആ​ക്ര​മ​ണം​ ​നി​ഷേ​ധി​ച്ച​ ​ഹൂ​തി​ക​ൾ,​​​ ​സൗ​ദി​യു​ടേ​ത് ​കെ​ട്ടു​ക​ഥ​യാ​ണെ​ന്ന് ​ആ​രോ​പി​ച്ചു.​ ​റി​യാ​ദി​ൽ​ ​മി​സൈ​ൽ​ ​അ​വ​ശി​ഷ്ടം​ ​പ​തി​ച്ച് ​ഒ​രാ​ൾ​ക്ക് ​പ​രി​ക്കേ​റ്റു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AIRINDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA