SignIn
Kerala Kaumudi Online
Saturday, 07 November 2026 2.33 AM IST

പ്രധാനമന്ത്രിയുടെ സ്കോളർഷിപ്പ്: അപേക്ഷ 30വരെ

a

തിരുവനന്തപുരം: ഭീകരാക്രമണങ്ങളിലോ മാവോയിസ്റ്റ് ആക്രമണങ്ങളിലോ വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ ആശ്രിതർക്കായുള്ള പ്രധാനമന്ത്രിയുടെ സ്കോളർഷിപ്പിന് www.scholarship.gov.inൽ 30വരെ അപേക്ഷിക്കാം.വിവരങ്ങൾ www.keralapolice.gov.inൽ ലഭ്യമാണ്. സംശയങ്ങൾക്ക് secywarb-mha@nic.inൽ ബന്ധപ്പെടാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA