SignIn
Kerala Kaumudi Online
Saturday, 07 November 2026 3.16 AM IST

സംസ്ഥാനത്ത് 30,682 പോളിംഗ് സ്റ്റേഷൻ

aa

തിരുവനന്തപുരം: വോട്ടർപട്ടികയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകൾ പുന:ക്രമീകരിച്ചു. മൊത്തം പോളിംഗ് സ്റ്റേഷനുകളുടെ എണ്ണത്തിൽ 211 എണ്ണം വർദ്ധിച്ചു. ആകെ 30,682 പോളിംഗ് സ്റ്റേഷനുകൾ. നേരത്തെ 30471. വോട്ടർമാരുടെ എണ്ണം, അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ, കെട്ടിടങ്ങളുടെ ലഭ്യത, വോട്ടർമാർക്ക് പോളിംഗ് സ്റ്റേഷനുകളിൽ എത്തിച്ചേരുന്നതിനുള്ള സൗകര്യം, ഭൂപ്രദേശത്തിന്റെ പ്രത്യേകതകൾ തുടങ്ങിയവ പരിഗണിച്ചായിരുന്നു പുനഃക്രമീകരണം. ഇതുപ്രകാരം ജില്ലാ കളക്ടർമാർ തുടർനടപടികൾ സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLING STATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA