
തിരുവനന്തപുരം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി നടത്തുന്ന ഒരു വർഷത്തെ പി.ജി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (പി.ജി.ഡി.സി.എ.), പി.ജി ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (പി.ഡി.സി.എ.), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ.) കോഴ്സുകളിൽ പ്രവേശനത്തിനുള്ള അപേക്ഷാ തീയതി 30 വരെ നീട്ടി. www.lbscentre.kerala.gov.inലാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങൾക്ക്: 0471-2560333.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |