SignIn
Kerala Kaumudi Online
Sunday, 21 June 2026 3.01 AM IST

അപേക്ഷ നീട്ടി

aa

തിരുവനന്തപുരം: കേരളസർവകലാശാല അഫിലിയേറ്റ് കോളേജുകളിലെ ബി.എഡ് പ്രോഗ്രാമുകളിലേക്ക് 29 വരെയും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് ജൂൺ 30 വരെയും അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിവരങ്ങൾക്ക് https://admissions.keralauniversity.ac.in ഫോൺ: 8281883052, 8281883053.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA