തിരുവനന്തപുരം: സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുത്ത ഡോ. ബി.അശോകിനും എൻ.പ്രശാന്തിനും സർക്കാർ പുതിയ ചുമതലകൾ നൽകി. അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രൻസിപ്പൽ സെക്രട്ടറിയാക്കി. പ്രശാന്തിനെ കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാക്കി. യുവജനകാര്യം,മൃഗശാല,മ്യൂസിയം വകുപ്പുകളുടെ അധികച്ചുമതലയുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |