SignIn
Kerala Kaumudi Online
Friday, 30 October 2026 2.03 AM IST

തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം കൂട്ടും

aa

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വർദ്ധിപ്പിക്കുമെന്ന് മന്ത്രി കെ.എം.ഷാജി നിയമസഭയിൽ പറഞ്ഞു. 2027 ജനുവരി ഒന്നുമുതൽ വർദ്ധിപ്പിച്ച നിരക്കിലെ ഓണറേറിയം നൽകും. ജനപ്രതിനിധികളുടെ ഉത്തരവാദിത്വം പരിഗണിക്കുമ്പോൾ ഇപ്പോഴത്തേത് അപര്യാപ്തമാണ്. ഇതുസംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടെ ശുപാർശ പ്രകാരമായിരിക്കും വർദ്ധനവെന്ന് അൻവർ സാദത്തിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MONEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA