
കൊച്ചി: ശബരിമലയിൽ ദിവസം അഞ്ച് വീതം പടി പൂജ നടത്താൻ തീരുമാനിച്ചതാതി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു. പടി പൂജ ബുക്ക് ചെയ്തവരുടെ പേരുകൾ ഡിജിറ്റലൈസ് ചെയ്യുമെന്നും മരിച്ചവരുടെ പേരുകൾ ഒഴിവാക്കുമെന്നും വിശദീകരിച്ചു. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
പട്ടികയിൽ നിലവിലുള്ള ക്രമത്തിൽ പടിപൂജ പൂർത്തിയാക്കിയ ശേഷമേ പുതിയ ബുക്കിംഗ് സ്വീകരിക്കൂവെന്ന് ബോർഡ് നേരത്തെ അറിയിച്ചിരുന്നു.2040 വരെ 705 പേരാണ് പടി പൂജ ബുക്ക് ചെയ്തിരിക്കുന്നത്. 1,37,900 രൂപയാണ് നിരക്ക്. മണ്ഡല, മകര വിളക്ക് സീസണിൽ പടി പൂജയില്ല.
കോടതിയുടെ നിർദ്ദേശങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |