SignIn
Kerala Kaumudi Online
Saturday, 10 October 2026 1.09 AM IST

വോട്ട് ബോധപൂർവം നിഷേധിച്ചിട്ടില്ല

k

തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ ആരുടെയും വോട്ട് ബോധപൂർവ്വം നിഷേധിച്ചതായി കേരളത്തിൽ പരാതി വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കുറഞ്ഞത് ഇരട്ട വോടേടുകളും സ്ഥലത്തില്ലാത്തവരും കള്ളവോട്ടുകളുമൊക്കെയാണ്. എസ്‌.ഐ.ആർ കാരണമാണ് കേരളത്തിൽ സി.പി.എമ്മിന് ഭരണം നഷ്ടമായതെന്ന ആരോപണത്തെ മുഖ്യമന്ത്രി പരിഹസിച്ചു. കേന്ദ്രം മോദിയും സംസ്ഥാനം പിണറായിയും ഭരിക്കുന്ന സമയത്ത് എല്ലാം അട്ടിമറിച്ച് തിരഞ്ഞെടുപ്പിൽ 102 സീറ്റ് നേടിയാണ് താൻ മുഖ്യമന്ത്രിയായതെന്നാണോ സി.പി.എം ഉദ്ദേശിച്ചതെന്ന് സതീശൻ ചോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA