SignIn
Kerala Kaumudi Online
Tuesday, 13 October 2026 1.15 AM IST

ചീഫ് ജസ്റ്റിസിന് കത്തയച്ച് ബ്രിട്ടാസ്

a

ന്യൂഡൽഹി: തനിക്കു നേരെയുണ്ടായ പൊലീസ് അതിക്രമം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എം.പി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. ഞായറാഴ്ച മാദ്ധ്യമങ്ങളുമായി സംസാരിക്കവേയാണ് ബ്രിട്ടാസിനെ കസ്റ്റഡിയിലെടുത്തത്. വാഹനത്തിൽ ക്രൂരമർദ്ദനത്തിനിരയായെന്ന് കത്തിൽ പറയുന്നു. ഇടപെടലാവശ്യപ്പെട്ട് രാഷ്ട്രപതിക്കും രാജ്യസഭാ ചെയർമാനും എം പി കത്തു നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA