SignIn
Kerala Kaumudi Online
Tuesday, 10 November 2026 1.09 AM IST

എം.ജി സർവകലാശാല വാർത്തകൾ

a

പരീക്ഷയ്ക്ക് അപേക്ഷിക്കാം
ആറാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്) (2013-2016 അഡ്മിഷനുകൾ അവസാന സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) ആറാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്) ബി.എസ്.സി സൈബർ ഫോറൻസിക് (2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2014-2016 അഡ്മിഷൻ അവസാന സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ഡിസംബർ 2 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്) (2020-2023 അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2017-2019 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) ഒന്നാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്) ബി.എസ്.സി സൈബർ ഫോറൻസിക് (2020-2023 അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2019 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് 25 വരെ അപേക്ഷിക്കാം.

ഒമ്പതാം സെമസ്റ്റർ ഐ.എം.സി.എ (2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷനുകൾ സപ്ലിമെന്ററി, 2017-2019 അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് 20 വരെ അപേക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA