SignIn
Kerala Kaumudi Online
Monday, 14 September 2026 1.37 AM IST

ജാർഖണ്ഡിൽ ഖനി തകർന്ന് മൂന്ന് മരണം

റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. മൂന്നുപേരെ രക്ഷപ്പെടുത്തി. കത്രാസിലെ രാംകനാലിയിലെ കേശൽപൂർ കുംഹാർപട്ടിയിൽ ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം.

കൽക്കരി ശേഖരിക്കാനെത്തിയ സംഘം തുരങ്കത്തിലേക്ക് കടന്ന സമയം മുകൾഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA