
അരിക്കുഴ: പരുവരുക്കുടിയിൽ പി.എൻ. ധനേഷിന്റെ (ഫിസിഷ്യൻ അസിസ്റ്റന്റ്, സ്മിത ഹോസ്പിറ്റൽ, തൊടുപുഴ) ഭാര്യ ആരക്കുഴ ഗ്രാമപഞ്ചായത്ത് അസി. എൻജിനിയർ ആര്യ സി. ഉണ്ണി (38) നിര്യാതയായി. ഏകമകൻ: കാർത്തിക് പി. ധനേഷ് (വിദ്യാർത്ഥി, സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂൾ, തൊടുപുഴ). സംസ്കാരം വീട്ടുവളപ്പിൽ നടന്നു. കേരളകൗമുദി മൂവാറ്റുപുഴ ലേഖകനും മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയുമായ സി.കെ. ഉണ്ണിയുടെയും ജലവിഭവ വകുപ്പ് റിട്ട. ഓവർസീയർ പുഷ്പയുടെയും മകളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |