SignIn
Kerala Kaumudi Online
Thursday, 28 May 2026 1.33 AM IST

ഇ.ഡി സംഭവത്തിൽ അന്വേഷണത്തിന് കേന്ദ്ര സംഘം

e

കൊച്ചി: പിണറായി വിജയന്റെ വീട്ടിൽ റെയ്‌‌ഡ് നടത്തിയ ഇ.ഡി സംഘത്തെ ആക്രമിച്ചത് അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേകസംഘം തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കേരളത്തിലെത്തും. ആഭ്യന്തര മന്ത്രാലയം കേരളത്തിലെ സി.എസ്.എഫ് കമാൻഡന്റിനോടും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയോടും റിപ്പോർട്ട് തേടി. ഇ.ഡി. വിശദമായ റിപ്പോർട്ട് ഡൽഹിയിലെ ഡയറക്ടറേറ്റിന് അയച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA