SignIn
Kerala Kaumudi Online
Tuesday, 06 October 2026 12.54 AM IST

കേരള സർവകലാശാല പരീക്ഷാഫലം

a

 ജൂണിൽ നടത്തിയ എം.എ വെസ്​റ്റ് ഏഷ്യൻ സ്​റ്റഡീസ്, എം.എ ഇസ്ലാമിക് ഹിസ്​റ്ററി, എം.എസ്‌സി ഫിസിക്സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു

ജൂലായിൽ നടത്തിയ എം.എ തമിഴ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ നാലാം സെമസ്​റ്റർ മേഴ്സി ചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഫെബ്രുവരിയിൽ നടത്തിയ രണ്ടാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് പഞ്ചവത്സര ബി.എ എൽഎൽ.ബി/ബി.കോം എൽഎൽ.ബി/ ബി.ബി.എ എൽഎൽ.ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ജൂലായിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എസ്‌സി കെമിസ്ട്രി/ അനലി​റ്റിക്കൽ കെമിസ്ട്രി/ പോളിമർ കെമിസ്ട്രി/ കെമിസ്ട്രി (ന്യൂജെൻ) പരീക്ഷകളുടെ പ്രാക്ടിക്കൽ 7 മുതൽ 23 വരെ അതത് കോളേജുകളിൽ നടത്തും

ഒന്ന്, രണ്ട് സെമസ്​റ്റർ ബി.ടെക് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 9 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA