SignIn
Kerala Kaumudi Online
Saturday, 05 September 2026 1.58 AM IST

ജന്മാഷ്ടമി നിറവിൽ ഗുരുവായൂർ

guruvayur

ഗുരുവായൂർ: അഷ്ടമിരോഹിണിയിൽ കണ്ണനെ കാണാൻ പതിനായിരങ്ങൾ ഗുരുവായൂരിലെത്തി. കൊമ്പൻ ഇന്ദ്രസെൻ സ്വർണക്കോലമേറ്റി. രാവിലത്തെ ശീവേലിക്ക് തിരുവല്ല രാധാകൃഷ്ണൻ, ഗുരുവായൂർ സന്തോഷ് മാരാർ എന്നിവരുടെ നേതൃത്വത്തിൽ മേളവും ഉച്ചകഴിഞ്ഞ് കാഴ്ച്ചശീവേലിക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും ചോറ്റാനിക്കര നന്ദപ്പൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും അകമ്പടിയായി. രാവിലെ മമ്മിയൂർ ക്ഷേത്രം, പെരുന്തട്ട ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ഉറിയടി ഘോഷയാത്രകളുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURUVAYUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA