SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.08 AM IST

പൊലീസ് സംഘടനകളുടെ പുനഃസംഘടന: അപ്പീലുമായി സർക്കാർ

a

തിരുവനന്തപുരം: പൊലീസ് സംഘടനകളുടെ പുനഃസംഘടനയും ​ഓ​ഫീ​സേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​ഇല്ലാ​താ​ക്കി​യ​തുമായ നടപടി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ ഉടൻ സർക്കാർ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകും. പൊലീസ് അസോസിയേഷൻ,പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ ഭരണസമിതി പിരിച്ചുവിട്ട് അഡ്ഹോക്ക് കമ്മിറ്റികൾ രൂപീകരിച്ച് ഡി.ജി.പി ഉത്തരവിറക്കിയിരുന്നു. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഇല്ലാതാക്കി നിയമാവലിയിൽ ഭേദഗതി വരുത്തിയതും റദ്ദാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA