
തിരുവനന്തപുരം: മനുഷ്യാവകാശദിനാഘോഷത്തിന്റെ ഭാഗമായി മനുഷ്യാവകാശ കമ്മിഷൻ ലേഖന മത്സരം സംഘടിപ്പിക്കുന്നു. നിയമ വിദ്യാർത്ഥികൾക്കും മനുഷ്യാവകാശ സംരക്ഷണം ഒരു വിഷയമായി പഠിക്കുന്ന ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. ‘കോൺസ്റ്റിറ്റ്യൂഷണൽ ഡൈമൻഷൻസ് ആൻഡ് ലിമിറ്റ്സ് ഒഫ് ദ റൈറ്റ്സ് ഒഫ് സ്റ്റുഡൻസ് ടു പബ്ലിക് പ്രൊട്ടസ്റ്റ് ’ എന്നതാണ് വിഷയം. നവംബർ 18നകം രചനകൾ കമ്മിഷൻ ഓഫീസിൽ ലഭിക്കണം. വിജയികൾക്ക് ഡിസംബർ 10ന് തിരുവനന്തപുരത്ത് നടക്കുന്ന മനുഷ്യാവകാശ ദിനാഘോഷത്തിൽ ക്യാഷ് പ്രൈസ് വിതരണം ചെയ്യും. വെബ്സൈറ്റ് www.kshrc.kerala.gov.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |