
തിരുവനന്തപുരം: വിശാല കെ.പി.സി.സി യോഗം വിളിച്ചുകൂട്ടാൻ തീരുമാനമായി. കഴിഞ്ഞ ദിവസത്തെ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് തീരുമാനമായിത്. സ്ഥലവും തീയതിയും നിശ്ചയിച്ചിട്ടില്ല. മാസങ്ങൾക്ക് ശേഷമാണ് പൂർണ്ണ കെ.പി.സി.സി യോഗം ചേരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |