
തിരുവനന്തപുരം: ഗവ. മെഡിക്കൽ കോളേജുകളിൽ ഒഴിവുള്ള എം.ഫാം സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് 24മുതൽ സ്പോട്ട് അലോട്ട്മെന്റ് അതത് കോളേജുകളിൽ നടത്തും. വിവരങ്ങൾക്ക്: www.dme.kerala.gov.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |