SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.08 AM IST

ഓപ്പറേഷൻ തൂഫാൻ : 296 പേർ അറസ്റ്റിൽ

aa

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ
270 കേസുകൾ രജിസ്റ്റർ ചെയ്തു. 296 പേർ അറസ്റ്റിലായി. 0.3565 കി.ഗ്രാം എം.ഡി.എം.എ, 10.893 കി.ഗ്രാം കഞ്ചാവ്,
157 കഞ്ചാവ് ബീഡി എന്നിവ പിടിച്ചെടുത്തു. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ നേരിട്ടും (9497979794, 9497927797) വാട്‌സ്ആപ്പ് (9995966666)മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OPERATION THUFAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA