SignIn
Kerala Kaumudi Online
Friday, 30 October 2026 1.04 AM IST

നെ​ൽ​വ​യ​ൽ​ ​ കു​ത്ത​ക​ക​ൾ​ക്ക് തീ​റെ​ഴു​തും​:​ ​ പി​ണ​റാ​യി

pinarayi-vijayan


തിരുവനന്തപുരം:സരൾ നിയമത്തിലൂടെ നെ​ൽ​വ​യ​ൽ​ ​വ​ൻ​കി​ട​ക്കാ​ർ​ക്ക് ​തീ​റെ​ഴു​തു​ന്ന​ ​സ്ഥി​തി​വ​രു​മെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​പി​ണ​റാ​യി​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു.​ ​കെ​ട്ടി​ട​ ​നി​ർ​മ്മാ​ണാ​നു​മ​തി​ക്കു​ള്ള​ ​അ​വ​കാ​ശം​ ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​ന​ഷ്ട​മാ​കും.​ ​വ്യ​വ​സാ​യ​നു​മ​തി​ക്കു​ള്ള​ ​ക​മ്മി​റ്റി​ക​ൾ​ ​നി​ശ​ബ്ദ​മാ​യി​രു​ന്നാ​ലും​ ​അ​നു​മ​തി​ ​ന​ൽ​കി​യ​താ​യി​ ​ക​ണ​ക്കാ​ക്കു​മെ​ന്നാ​ണ് ​വ്യ​വ​സ്ഥ.​ ​പ​രി​സ്ഥി​തി​ ​ദ്റോ​ഹ​ ​പ​ദ്ധ​തി​ക​ൾ​ ​അ​ങ്ങ​നെ​ ​ന​ട​പ്പാ​ക്ക​പ്പെ​ടും.​ ​ഇ​തി​നെ​തി​രെ​ ​നി​യ​മ​പോ​രാ​ട്ട​ത്തി​നു​ള്ള​ ​അ​വ​കാ​ശ​വും​ ​പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA