SignIn
Kerala Kaumudi Online
Tuesday, 20 October 2026 1.43 AM IST

രജിസ്ട്രാറെ നീക്കമമെന്ന് രാഷ്ട്രപതിക്ക് പരാതി

തിരുവനന്തപുരം: കാസർകോട് കേന്ദ്ര സർവകലാശാലയിലെ വനിതാ ഉദ്യോഗസ്ഥയോട് അപപര്യാദയായി പെരുമാറിയതിന് പൊലീസ് പ്രതിയാക്കിയ ഡോ. ആർ. ജയപ്രകാശിനെ രജിസ്ട്രാർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് രാഷ്ട്രപതിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പരാതി നൽകി. ലൈംഗിക അതിക്രമത്തിന് വിധേയയായ ഉദ്യോഗസ്ഥ നാല് മാസം മുൻപ് വി.സിക്ക് പരാതി നൽകിയിരുന്നു. സംഭവമുണ്ടായപ്പോൾ പരീക്ഷാ കൺട്രോളറായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRESIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA