SignIn
Kerala Kaumudi Online
Saturday, 31 October 2026 7.40 PM IST

ശബരിയുടെ സമയത്തിൽ മാറ്റം

p

തിരുവനന്തപുരം:രാവിലെ 7ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ശബരി എക്സ്പ്രസ് ആഗസ്റ്റ് 3വരെ ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ മൂന്നേകാൽ മണിക്കൂർ വൈകി രാവിലെ 10.15നായിരിക്കും പുറപ്പെടുകയെന്ന് റെയിൽവേ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA