
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പരീക്ഷ മൂല്യനിർണയ ക്യാമ്പുകളിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം. നിയമന സെന്ററുകൾ: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്. യോഗ്യത- ഡാറ്റാ എൻട്രി ഓപ്പറേറ്റർ: പ്ലസ് ടു, കമ്പ്യൂട്ടർ പരിജ്ഞാനം. മൾട്ടി ടാസ്കിംഗ് സ്റ്റാഫ്: ഏഴാം ക്ലാസ് പാസ്. യൂണിവേഴ്സിറ്റി വെബ്സൈറ്റ് മുഖേന ഓൺലൈനായി 10ന് മുമ്പ് അപേക്ഷിക്കണം. വിശദാംശങ്ങൾ: www.sgou.ac.inൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |