SignIn
Kerala Kaumudi Online
Friday, 16 October 2026 11.41 PM IST

ജിയോയ്ക്ക് ഗൂഗിളിന്റെ ₹33,737 കോടി

google

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ഡിജിറ്റൽ/ടെലികോം വിഭാഗമായ ജിയോ പ്ളാറ്റ്‌ഫോസിംസിൽ ഇന്റർനെറ്റ് ഭീമൻ ഗൂഗിൾ 33,737 കോടി രൂപ നിക്ഷേപിച്ചു. 7.73 ശതമാനം ഓഹരിയാണ് ഗൂഗിൾ നേടിയത്. ഇതിന് കോമ്പറ്റീഷൻ കമ്മിഷൻ ഒഫ് ഇന്ത്യയുടെ അനുമതിയുണ്ട്. ഗൂഗിളും ജിയോയും ചേർന്ന് 4ജി, 5ജി ഫോണുകൾ നിർമ്മിക്കും. ഗൂഗിളിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപമാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, JIO, GOOGLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE