ആലപ്പുഴ: കടലും കടൽത്തീരവും കുത്തകകൾക്ക് വിൽക്കുവാൻ യു.ഡി.എഫ് സർക്കാർ വിഭാവനം ചെയ്ത പദ്ധതിയുടെ ഓമനപ്പേരാണ് സമുദ്രമിഷനെന്നും ഇതിനെതിരെ തീരത്ത് പ്രതിരോധ ശൃംഖല തീർക്കുംമെന്നും കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറി പി.പി. ചിത്തരഞ്ജൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |