SignIn
Kerala Kaumudi Online
Wednesday, 24 June 2026 8.27 AM IST

അസി.പ്രൊഫസർ അഭിമുഖം

ആലപ്പുഴ: കേപ്പിന്റെ കീഴിൽ വാടയ്ക്കൽ അക്ഷരനഗരി ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ എം.ബി.എ വിഭാഗത്തിലെ താത്കാലിക ഒഴിവുകളിലേക്ക്

അഡ്ഹോക് പ്രൊഫസർമാരെ നിയമിക്കുന്നു.പ്രായം, വിദ്യാഭ്യാസ യോഗ്യത (എം.ബി.എ ഫസ്റ്റ് ക്ളാസ്)​, ഗവേഷണ പ്രസിദ്ധീകരണങ്ങൾ,​ മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ പ്രമാണങ്ങളും വ്യക്തി വിവരണം /കരിക്കുലം വിറ്റ എന്നിവയും സഹിതം 30 ന് രാവിലെ 10ന് ഡയറക്ടർ മുമ്പാകെ ടെസ്റ്റ് /അഭിമുഖത്തിന് ഹാജരാകണം. ജനറൽ മാനേജ്മെന്റ്, ഫിനാൻസ്, ഓപ്പറേഷൻസ് സ്പെഷ്യലൈസേഷനിലാണ് ഒഴിവുകൾ. മുൻപരിചയം അഭികാമ്യം.ഫോൺ: 0477-2267602, 9188067601.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL