SignIn
Kerala Kaumudi Online
Saturday, 10 October 2026 11.08 PM IST

നാരി നിവേശ് യാത്ര സമാപിച്ചു

ആലപ്പുഴ: സ്ത്രീകളിൽ നിക്ഷേപ- സാമ്പത്തിക അവബോധം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് എച്ച്.ഡി.എഫ്.സി മ്യൂച്വൽ ഫണ്ട് നടത്തിയ നാരി നിവേശ് യാത്രയുടെ ആലപ്പുഴയിലെ പര്യടനം സമാപിച്ചു.

കളർകോട് മാർക്കറ്റ്, ആലപ്പുഴ മുനിസിപ്പൽ മാർക്കറ്റ്, വൈ.എം.സി.എം മാർക്കറ്റ്, തത്തംപ്പള്ളി മാർക്കറ്റ്, പുന്നപ്ര മാർക്കറ്റ്, വണ്ടാനം മാർക്കറ്റ് എന്നിവിടങ്ങളിലെ പ്രാദേശിക സമൂഹങ്ങളുമായി സംവാദം നടത്തി.

വ്യക്തിഗത സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള ശരിയായ സംവാദങ്ങൾ നടക്കാത്തതിനാൽ ചിട്ടയോടെയുള്ള നിക്ഷേപം പലർക്കും അകലെയാണെന്ന് എച്ച്.ഡി.എഫ്.സി അസി. മാനേജ്മെന്റ് കമ്പനി മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ നവ്നീത് മുനോട്ട് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL