
മുഹമ്മ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി വിഹിതം നൽകാത്ത യു.ഡി.എഫ് സർക്കാരിനെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിന് മുമ്പിൽ നടന്ന പ്രതിഷേധ ധർണ്ണ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം വി.ജി. മോഹനൻ ഉദ്ഘാടനം ചെയ്തു. അഡ്വ.എം.സന്തോഷ് കുമാർ അദ്ധ്യക്ഷനായി. സി.പി. ദിലീപ് സ്വാഗതം പറഞ്ഞു. ബി.സലിം, പി രഘുനാഥൻ നായർ, എസ്. ഹെബിൻദാസ്, കെ സുരജിത്ത്, ആർ.അശ്വിൻ,കെ.എൻ.കാർത്തികേയൻ വി.ഉത്തമൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |