SignIn
Kerala Kaumudi Online
Wednesday, 05 August 2026 1.58 AM IST

സംസ്ഥാന സമ്മേളനം

ആലപ്പുഴ: കേരള സ്‌റ്റേറ്റ്‌ ടെക്‌സ്‌റ്റൈൽ മിൽ വർക്കേഴ്‌സ്‌ ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ.എൻ.ഗോപിനാഥ്‌ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ പി.നന്ദകുമാർ പതാക ഉയർത്തി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.ബി.ചന്ദ്രബാബു, ജില്ല ജനറൽ സെക്രട്ടറി പി.ഗാനകുമാർ, സ്വാഗതസംഘം കൺവീനർ പി.രഘുനാഥ്‌,​ എം.ടി. ആന്റണി,​ കെ.സുരേഷ്‌,​ എം.ആർ രാജൻ,​ കെ.പി അശോകൻ എന്നിവർ സംസാരിച്ചു.

പ്രസിഡന്റായി പി.നന്ദകുമാറിനെയും ജനറൽ സെക്രട്ടറിയായി എം.ആർ.രാജനെയും തിരഞ്ഞെടുത്തു.കെ.പി.അശോകനാണ്‌ ട്രഷറർ. സി.ബി.ചന്ദ്രബാബു,എ.റീന,ടി.ആർ.വിജയകുമാർ,പി.സി.റിജു,പി. ധനലക്ഷ്‌മി (വൈസ്‌ പ്രസിഡന്റ്‌). കെ.കിഷോർ, എം.ടി.ആന്റണി, എം ജയരാജൻ,പി.വി.രാധാകൃഷ്ണൻ (സെക്രട്ടറി).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL