SignIn
Kerala Kaumudi Online
Thursday, 20 August 2026 3.13 AM IST

തൂഫാൻ പരിശീലന ക്ലാസ്

ambala

അമ്പലപ്പുഴ : പുന്നപ്ര കുറവൻ തോട് റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ കൗമാരവും വെല്ലുവിളികളും എന്ന വിഷയത്തിൽ തൂഫാൻ പരിശീലന ക്ലാസും ക്വിസ് മത്സരവും സംഘടിപ്പിച്ചു. തൂഫാൻ ക്ലാസ്സ് പുന്നപ്ര അഡീഷണൽ എസ്. ഐ ബോബൻ ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് അബു പോളക്കളം അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ് കൺസൾട്ടന്റ് സൈക്കോളജിസ്‌റ്റ് ഡോ.ഒ. ജെ. സ്കറിയ നയിച്ചു. വിദ്യാർത്ഥികളുടെ കൂട്ടായ്മ രൂപീകരണവും നടത്തി. ജില്ലാ പഞ്ചായത്തംഗം അഡ്വ . ആർ. രാഹുൽ സമ്മാനദാനം നിർവഹിച്ചു. ചീഫ് പ്ലാനിംഗ് ഓഫീസർ സജി സലിം ,പി.വി .ബാലകൃഷ്ണ പണിക്കർ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സീന തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL