SignIn
Kerala Kaumudi Online
Wednesday, 07 October 2026 4.22 AM IST

ഇൻഷ്വറൻസ് നടപ്പാക്കണം

ആലപ്പുഴ : വയോജനങ്ങൾക്കായി സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കണമെന്ന് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ മണ്ഡലം കൺവൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കൺവൻഷൻ ജില്ലാ പ്രസിഡന്റ് സി. വാമദേവ് ഉദ്ഘാടനം ചെയ്തു. ടി.ആർ. ബാഹുലേയൻ അദ്ധ്യക്ഷത വഹിച്ചു.

കെ.എൽ ബന്നി, വിനോമ, ബാബു ടി.എസ് എന്നിവർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി. ജ്യോതിസ് (രക്ഷാധികാരി), വി. പ്രസന്നകുമാർ (പ്രസി), കമാൽ നൗഷാദ് (സെക്ര), ജി. മുരുകൻ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL