
മുഹമ്മ : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ മുഹമ്മ നേതൃത്വത്തിൽ കുടുംബമേള സംഘടിപ്പിച്ചു. യൂണിയൻ കഞ്ഞിക്കുഴി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.കൈലാസൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഹമ്മ യൂണിറ്റ് പ്രസിഡന്റ് കെ.എം.വിപിനേന്ദ്രൻ അദ്ധ്യക്ഷനായി. വിദ്യാർത്ഥികളെയും മുതിർന്ന പൗരന്മാരെയും ആദരിച്ചു. വി. പി. പ്രതാപൻ, എം.വി.സോമൻ, വി.കെ.മോഹൻദാസ്, ടി.എസ്. ഗീത എന്നിവർ സംസാരിച്ചു. ചേർത്തല മല്ലൻസ് ഹോമിയോ, കൗൺസലിംഗ് സൈക്കോളജിസ്റ്റ് ഡോ.ധനലക്ഷ്‌മി ആരോഗ്യ ബോധവത്ക്കരണ ക്ലാസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |