
കൊച്ചി: ഓൾ കേരള ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് സംഘിന്റെ ജില്ലാ സമ്മേളനം ബി.എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്ഘാടനം ചെയ്തു. പി.വി റെജി അദ്ധ്യക്ഷനായി. സജിത്ത് ബോൾഗാട്ടി. യൂണിയൻ ഭാരവാഹികളായി പി.വി റെജി (പ്രസിഡന്റ് ), പ്രദീപ് വൈ (വർക്കിംഗ് പ്രസിഡന്റ് ), ശരത്ചന്ദ്രൻ ടി.എസ്., ജിതിൻ കെ.പി., ആന്റണി പെരുമ്പിള്ളി, രാരിഷ് കെ.പി (വൈസ് പ്രസിഡന്റുമാർ), രെനീഷ് മേത്തശേരി (ജനറൽ സെക്രട്ടറി), ജിജിൻ ജോസഫ് (ട്രഷറർ), അഭിലാഷ് നെടുമ്പിള്ളി, അനൂപ് എസ്. പിള്ള, ലാലു എം.പി, മണികണ്ഠൻ എൻ.എ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |