SignIn
Kerala Kaumudi Online
Wednesday, 22 July 2026 5.53 AM IST

സ്വാക്ക് ഓണം ഫെസ്റ്റ് നാളെ

onam

കൊ​ച്ചി​:​ ​കേ​ര​ള​ ​സൂ​പ്പ​ർ​ ​മാ​ർ​ക്ക​റ്റ് ​വെ​ൽ​ഫെ​യ​ർ​ ​അ​സോ​സി​യേ​ഷ​ൻ​ ​(​സ്വാ​ക്ക്)​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഓ​ണം​ ​ഫെ​സ്റ്റും​ ​ബി​-​ടു​-​ബി​ ​മീ​റ്റും​ ​നാ​ളെ​ ​രാ​വി​ലെ​ 9.30​ന് ​ക​ലൂ​ർ​ ​ഗോ​കു​ലം​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​റി​ൽ​ ​സം​ഘ​ടി​പ്പി​ക്കും.​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​സ്വാ​ക്ക് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ജോ​ർ​ഫി​ൻ​ ​പെ​ട്ട​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​അ​ബ്ദു​ൾ​ ​അ​സീ​സ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​കു​ടും​ബ​വും​ ​സം​രം​ഭ​ക​ത്വ​വും​ ​ഒ​ന്നി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള​ ​വ​ഴി​ക​ൾ,​ ​പു​തി​യ​ ​ലേ​ബ​ർ​ ​കോ​‌​ഡ് ​എ​ന്നീ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​ക്ലാ​സും​ ​പു​തി​യ​ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ ​ലോ​ഞ്ചിം​ഗ്,​ ​തുടങ്ങിയ​വ​യും​ ​ഉ​ണ്ടാ​കും.​ ​അ​ബ്ദു​ൾ​ ​അ​സീ​സ്,​ ​കെ.​എ.​മു​ഹ​മ്മ​ദ് ​അ​ൻ​സാ​ഫ്,​ ​അ​രു​ൺ​ ​അ​ര​വി​ന്ദ്,​ ​ചെ​യ​ർ​മാ​ൻ​ ​നാ​രാ​യ​ണ​ ​ബാ​ബു,​ ​പി.​എം.​അ​ഷ​റ​ഫ്,​ ​എം.​എ​ ​റാ​ഫി,​ ​അ​ബ്ദു​ൾ​ ​സ​ലാം​ ​എ​ന്നി​വ​ർ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL