SignIn
Kerala Kaumudi Online
Sunday, 02 August 2026 4.08 AM IST

നന്മ ജില്ലാ പഠന ശില്പശാല

swami-dharmachaithnya

ആ​ലു​വ​:​ ​മ​ല​യാ​ള​ ​ക​ലാ​കാ​ര​ന്മ​രു​ടെ​ ​ദേ​ശീ​യ​ ​സം​ഘ​ട​ന​ ​(​ന​ന്മ​)​ ​ജി​ല്ലാ​ ​പ​ഠ​ന​ ​ശി​ല്പ​ശാ​ല​ ​ആ​ലു​വ​ ​അ​ദ്വൈ​താ​ശ്ര​മ​ത്തി​ൽ​ ​ആ​ശ്ര​മം​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​ധ​ർ​മ്മ​ചൈ​ത​ന്യ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​അ​ജി​ത് ​കു​മാ​ർ​ ​ഗോ​തു​രു​ത്ത് ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സേ​വ്യ​ർ​ ​പു​ൽ​പ്പാ​ട്ട്,​ ​സ്ഥാ​പ​ക​ ​അം​ഗം​ ​ര​വി​ ​കേ​ച്ചേ​രി,​ ​സ​ർ​ഗ്ഗ​ ​വ​നി​ത​ ​സെ​ക്ര​ട്ട​റി​ ​ഷീ​ല​ ​മ​ണി,​ ​മീ​ഡി​യ​ ​സെ​ൽ​ ​ക​ൺ​വീ​ന​ർ​ ​പ്ര​ദീ​പ് ​ഗോ​പാ​ൽ​ ​എ​ന്നി​വ​ർ​ ​ക്ലാ​സു​ക​ളെ​ടു​ത്തു.​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ദി​നേ​ശ് ​പു​ലി​മു​ഖ​ത്ത്,​ ​ജി​ല്ല​ ​ട്ര​ഷ​റ​ർ​ ​എ​ൻ.​എ​ൻ.​ആ​ർ.​ ​കു​മാ​ർ,​ ​ശാ​ര​ദ​ ​കു​ഞ്ഞു​മോ​ൻ,​ ​ടി.​ ​ര​ജി​കു​മാ​ർ,​ ​പ്ര​മോ​ദ് ​മാ​ലി​പ്പു​റം,​ ​ഷാ​ജി​ ​ക​രി​പ്പാ​യി,​ ​ബി​ജി​ ​ഷാ​ജി​ലാ​ൽ,​ ​സീ​ന​ ​ജോ​സ്,​ ​ലൈ​ല​ ​അ​മ്മി​ണി​ക്കു​ട്ട​ൻ,​ ​ജെ​ന്ന​ ​ബ്ലെ​സ​ൻ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, NANMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL