SignIn
Kerala Kaumudi Online
Sunday, 02 August 2026 4.08 AM IST

ഓണം ഫിയസ്റ്റ ലോഗോ പ്രകാശനം

-onam-fest

അ​ങ്ക​മാ​ലി​:​ ​അ​ങ്ക​മാ​ലി​ ​മ​ർ​ച്ച​ന്റ്സ് ​അ​സോ​സി​യേ​ഷ​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ഓ​ണ​ക്കാ​ല​ത്ത് ​അ​ങ്ക​മാ​ലി​യി​ൽ​ ​ന​ട​പ്പി​ലാ​ക്കു​ന്ന​ ​ഓ​ണം​ ​ഫി​യ​സ്റ്റ​യു​ടെ​ ​ലോ​ഗോ​ ​പ്ര​കാ​ശ​നം​ ​മ​ന്ത്രി​ ​റോ​ജി​ ​എം.​ ​ജോ​ൺ​ ​നി​ർ​വ്വ​ഹി​ച്ചു.​ ​ആ​ഗ​സ്ത് 9​ ​മു​ത​ൽ​ 31​ ​വ​രെ​ ​അ​ങ്ക​മാ​ലി​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ഷോ​പ്പിം​ഗ് ​ഉ​ത്സ​വ​മാ​ണ് ​ഓ​ണം​ ​ഫി​യ​സ്റ്റ.​ ​ഈ​ ​കാ​ല​യ​ള​വി​ൽ​ ​അ​സോ​സി​യേ​ഷ​ൻ​ ​അം​ഗ​ങ്ങ​ളി​ൽ​ ​നി​ന്ന് ​പ​ർ​ച്ചേ​സ് ​ചെ​യ്യു​മ്പോ​ൾ​ ​നി​ര​വ​ധി​ ​സ​മ്മാ​ന​ങ്ങ​ൾ​ ​നേ​ടാം.​ ​ഷോ​പ്പിം​ഗി​ന് ​വ​രു​ന്ന​വ​ർ​ക്ക് ​വ​ണ്ടി​ക​ൾ​ ​പാ​ർ​ക്ക് ​ചെ​യ്യു​ന്ന​തി​ന്പ്ര​സ്തു​ത​ ​കാ​ല​യ​ള​വി​ൽ​ ​പേ​ ​ആ​ൻ​ഡ് ​പാ​ർ​ക്കു​ക​ളി​ൽ​ ​കൂ​ടു​ത​ൽ​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഒ​രു​ക്കും.​ ​പേ​ ​ആ​ൻ​ഡ് ​പാ​ർ​ക്കു​ക​ളി​ൽ​ ​ഈ​ടാ​ക്കു​ന്ന​ ​ഫീ​സ് ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​പ​ർ​ച്ചേ​സ് ​ചെ​യ്യു​മ്പോ​ൾ​ ​തി​രി​കെ​ ​ല​ഭി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL