SignIn
Kerala Kaumudi Online
Saturday, 22 August 2026 3.28 AM IST

രാജഗിരി ഓണാഘോഷം

rajagiri

കളമശേരി: രാജഗിരി പബ്ലിക് സ്കൂളിന്റെ ഓണാഘോഷം ‘പൊലിക 26’ എന്ന പേരിൽ സംഘടിപ്പിച്ചു. രാജഗിരി സ്പോർട്സ് ആൻഡ് കൾച്ചറൽ സെന്ററിൽ നടന്ന ആഘോഷത്തിൽ രാജഗിരി കുടുംബാംഗങ്ങളും വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു. പ്രൊവിൻഷ്യൽ ആൻഡ് മാനേജർ ഫാദർ പൗലോസ് കിടങ്ങൻ അദ്ധ്യക്ഷനായ ചടങ്ങിൽ ജയരാജ് വാര്യർ മുഖ്യാതിഥിയായി. പ്രിൻസിപ്പൽ ഫാദർ മാർട്ടിൻ മുണ്ടാടൻ, വൈസ് പ്രിൻസിപ്പൽ ജസ്ന ഡോൺ, ഹെഡ്മിസ്ട്രസ് പ്രീതി എൽഡി, പി.ടി.എ പ്രസിഡന്റ് ഡോ. ജിജോ പോൾ, മുൻ പ്രിൻസിപ്പൽ റൂബി ആന്റണി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL