SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.51 PM IST

പഞ്ചഗുസ്തിയിൽ നാല് സ്വർണം

sp-office

ആ​ലു​വ​:​ ​കോ​ഴി​ക്കോ​ട് ​ന​ട​ന്ന​ ​സം​സ്ഥാ​ന​ ​പൊ​ലീ​സ് ​മീ​റ്റി​ൽ​ ​പ​ഞ്ച​ഗു​സ്തി​ ​മ​ത്സ​ര​ത്തി​ൽ​ ​എ​റ​ണാ​കു​ളം​ ​റൂ​റ​ൽ​ ​ജി​ല്ല​യ്ക്ക് ​നാ​ല് ​സ്വ​ർ​ണം.​ 80​ ​കി​ലോ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഡി.​എ​ച്ച്.​ക്യു​വി​ലെ​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​ ​എ.​എ​ൻ​ ​സ​നീ​ഷ്,​ 70​ ​കി​ലോ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഡി.​എ​ച്ച്.​ക്യു​വി​ലെ​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​ ​വി​ഷ്ണു​ ​മോ​ഹ​ന​ൻ,​ 75​ ​കി​ലോ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഡി.​എ​ച്ച്.​ക്യു​വി​ലെ​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​ ​നി​തി​ൻ​ ​ആ​ന്റ​ണി,​ 60​ ​കി​ലോ​ ​വി​ഭാ​ഗ​ത്തി​ൽ​ ​കോ​ട​നാ​ട് ​സ്റ്റേ​ഷ​നി​ലെ​ ​സീ​നി​യ​ർ​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​ ​കെ.​എ​സ്.​ ​വൈ​ശാ​ഖ് ​എ​ന്നി​വ​രാ​ണ് ​മെ​ഡ​ൽ​ ​നേ​ടി​യ​ത്.​ ​മെ​ഡ​ൽ​ ​ജേ​താ​ക്ക​ളെ​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​കെ.​എ​സ്.​ ​സു​ദ​ർ​ശ​ൻ​ ​അ​ഭി​ന​ന്ദി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL