SignIn
Kerala Kaumudi Online
Monday, 07 September 2026 12.46 AM IST

തപാൽ വകുപ്പ് അദാലത്ത്  

f

കൊച്ചി: മദ്ധ്യതപാൽ മേഖലയുടെ പ്രാദേശിക ഡാക് അദാലത്ത് 16ന് രാവിലെ 11ന് ഗൂഗിൾ മീറ്റ് വഴി ഓൺലൈനായി നടക്കും. മാവേലിക്കര, ആലപ്പുഴ, ചങ്ങനാശേരി, കോട്ടയം, ഇടുക്കി, ആലുവ, എറണാകുളം, ഇരിങ്ങാലക്കുട, തൃശൂർ, ലക്ഷദ്വീപ് ഡിവിഷനുകളിലെ തപാൽ ഓഫീസുകളുമായി ബന്ധപ്പെട്ട പരാതികൾ അദാലത്തിൽ പരിഗണിക്കും. പരാതികൾ pg.kochi@indiapost.gov.in ലോ pmgcr.keralapost@gmail.com എന്ന ഇമെയിലിലോ തപാൽ മാർഗം ബി. ഷീബ വേണുഗോപാൽ, അസിസ്റ്റന്റ് ഡയറക്ടർ [സി.എസ്], പോസ്റ്റ്മാസ്റ്റർ ജനറൽ ഓഫീസ്, സെൻട്രൽ റീജിയൺ, കൊച്ചി – 682020 എന്ന വിലാസത്തിലോ 12ന് മുമ്പായി ലഭിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL