
അങ്കമാലി: അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും ഐ ബാങ്ക് അസോസിയേഷൻ കേരളയും സംഘടിപ്പിച്ച 41-ാമത് ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ സമാപന സമ്മേളനം നടനും സംവിധായകനുമായ ജൂഡ് ആന്റണി ജോസഫ് ഉദ്ഘാടനം ചെയ്തു. ആശുപത്രി ജോയിന്റ് ഡയറക്ടറും ഐ ബാങ്ക് അസോസിയേഷൻ കേരള ജനറൽ സെക്രട്ടറിയുമായ ഫാ. വർഗീസ് പൊന്തേമ്പിള്ളി, ഡോ. അനീറ്റ ജബ്ബാർ. സബ് ഇൻസ്പെക്ടർ എൻ.എം. സലിം, ഡോ. സി.വി. ആൻഡ്രൂസ്, അഡ്വ. പി.എഫ്. ജോയ്, ജെസ്റ്റോ പോൾ, സിജോ ജോസ്, ജയേഷ് സി. പാറക്കൽ, ഫ്രാൻസിസ് ആന്റണി എന്നിവർ സംസാരിച്ചു. അവയവദാതാവ് ജുവിൻ രാജുവിന്റെ കുടുംബത്തെ ചടങ്ങിൽ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |